പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ
മരഞണ്ടിന്റെ ശാസ്ത്രനാമം : കാണി മരഞണ്ട്. സംശയിക്കേണ്ട, മലയാളം തന്നെ. കാണി
വിഭാഗക്കാരുടെ സഹായത്തോടെ മലയാളി ഗവേഷകർ കണ്ടു പിടിച്ചതുകൊണ്ടാണ് കാണി
മരഞണ്ടെന്നു പേരു കൊടുത്തത്.
വാർത്ത ഇവിടെ :
https://phys.org/news/2017-04-species-tree-crab-western-ghats.html
ഇങ്ങനെ ഓരോന്ന് സ്വന്തമായി കണ്ടുപിടിച്ചാൽ മലയാളത്തിലൊക്കെ പേരിടാം. ഹാർഡ്‌വെയർ അബ്സ്റ്റ്രാക്ഷൻ ലെയർ നമ്മൾ മലയാളികളാണ് കണ്ടുപിടിച്ചിരുന്നത്/ ഉണ്ടാക്കിയിരുന്നതെങ്കിൽ അതിനെ ശശിപാളി (കടപ്പാട്: +Subin PT) [1] അല്ലെങ്കിൽ കിടുതാപ്പ് മറ (കടപ്പാട്: വിനയാന്വിതനായി ഞാൻ) എന്നൊക്കെ വിളിക്കാമായിരുന്നു.
[1] https://plus.google.com/u/0/+SubinPT/posts/ZgNd2HzyKz9

No comments:
Post a Comment