ഏതാനും ദിവസങ്ങൾക്ക് മുമ്പ് olam.in റിലീസ് ചെയ്ത (http://olam.in/open/datuk/)
മലയാളം പദസമുച്ചയമുപയോഗിക്കുന്ന ഒരു ഓഫ്‌ലൈൻ മലയാളം - മലയാളം നിഘണ്ടു
നിങ്ങൾക്കായി സമർപ്പിക്കുന്നു. ലിനക്സിനു വേണ്ടി എഴുതിയ ഈ പ്രോഗ്രാം
വിൻഡോസിലേക്ക് ക്രോസ് കമ്പൈൽ ചെയ്തിട്ടുണ്ട്. അതിനാൽ വിൻഡോസിൽ ചില്ലറ
കുഴപ്പങ്ങളുണ്ടായേക്കാം. താഴെ നല്കിയിട്ടുള്ള ലിങ്കുകളിൽ നിന്ന്
ലിനക്സ്/വിൻഡോസ് വെർഷനുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ലിനക്സ് : http://goo.gl/yvCC9 (https://drive.google.com/folderview?id=0Bzw-OGqyq_FwTklzR0NCaDc1QVU&usp=sharing)
വിൻഡോസ് : http://goo.gl/B4R7l (https://drive.google.com/folderview?id=0Bzw-OGqyq_FwSTVxbGlSSlc3Y28&usp=sharing)
SQLite ഡേറ്റാബേസിലേക്ക് ഇംപോർട്ട് ചെയ്യാനുള്ള സ്ക്രിപ്റ്റുകൾ : http://goo.gl/fXhxr (https://drive.google.com/folderview?id=0Bzw-OGqyq_FwTGsyZE02QWM5aDA&usp=sharing) ദതുക് കോർപ്പസ് ഫയലിൽ നിന്നും SQLite ലേക്ക് ഇംപോർട്ട് ചെയ്യുവാൻ മാത്രമേ ഈ സ്ക്രിപ്റ്റകൾ ആവശ്യമുള്ളൂ. നിഘണ്ടു പ്രോഗ്രാമിന് ഇവ ആവശ്യമില്ല.
Source code under GPL Licence : https://github.com/primejyothi/mlDict