എസ് ഡി കാർഡിൽ നിന്നൊക്കെ ഫോട്ടോ, വീഡിയോ എന്നിവ റിക്കവർ ചെയാൻ : http://www.cgsecurity.org/wiki/PhotoRec
ഇതുപയോഗിച്ച് കറപ്റ്റായ ഒരു മൈക്രോ എസ് ഡി കാർഡിൽ നിന്നും ഫോട്ടോകളും വീഡിയോകളും പ്രശ്നമൊന്നുമില്ലാതെ റിക്കവർ ചെയ്തു. ഒരേ ഒരു പ്രശ്നം റിക്കവർ ചെയ്ത ഫയലുകളുടെ പേരുകൾ ഒരു വിധമായിരിക്കുമെന്നാണ്. exiftool ഉപയോഗിച്ച് ഫോട്ടോകളിൽ നിന്നും ഫോട്ടോ എടുത്ത സമയം എക്സ്റ്റ്രാറ്റ് ചെയ്ത് റീനേം ചെയ്ത്, ടൈം സ്റ്റാമ്പ് ഫോട്ടോ ഏടുത്ത സമയമാക്കി അപ്ഡേറ്റ് ചെയ്യാൻ ഒരു സ്ക്രിപ്റ്റെഴുതി ആ പ്രശ്നം സോൾവാക്കി.
സ്ക്രിപ്റ്റ് ആവശ്യമുള്ളവർക്ക് അത് ഇവിടെ നിന്ന് ഏടുക്കാം: http://goo.gl/Ud6IY

No comments:
Post a Comment