ഒന്നിലധികം അക്ഷരങ്ങളോ വാക്കുകളോ കൂട്ടിച്ചേർത്ത് പുതിയ സ്റ്റ്രിങ്ങുകൾ നിർമ്മിക്കാൻ പറ്റിയ ഒരു ഉപാധിയാണ് ഷെല്ലിലെ ബ്രേസ് എക്സ്പാൻഷൻ. ഉദാഹരണത്തിന് a,b എന്നീ അക്ഷരങ്ങൾ ആദ്യവും c, d
എന്നീ അക്ഷരങ്ങൾ രണ്ടാമതും വരുന്ന 2 അക്ഷരങ്ങളുള്ള വാക്കുകൾ ഉണ്ടാക്കാൻ {a,b}{c,d} എന്ന എക്സ്പ്രഷൻ ഉപയോഗിക്കാം.
echo {1,2}{a..z}{a..z} എന്നത് 1aa..1zz,2aa...2zz എന്നും പ്രിന്റ് ചെയ്യപ്പെടും.
ബ്രേസ് എക്സ്പാൻഷൻ കാര്യങ്ങൾ എങ്ങനെ എളുപ്പമാക്കുന്നെന്നു കാണാൻ മറ്റൊരുദാഹരണം പറയാം. 2000 മുതൽ 2014 വരെയുള്ള മാസങ്ങളുടെ പേരിൽ 2000_jan, 2000_feb എന്നിങ്ങനെ ഫോൾഡറുകൾ ഉണ്ടാക്കണമെന്നു കരുതുക. നൂറ്റി എൺപതു ഫോൾഡറുകളുടേ പേരുകൾ ഒന്നൊന്നായി ടൈപ്പ് ചെയ്യുന്നതിനുപകരം
ഇനി 2000 മുതൽ 2014 വരെ നാലു വർഷങ്ങൾ ഇടവിട്ടുള്ളവയാണു വേണ്ടതെങ്കിൽ {2000..2014..4}_{jan,feb,mar,apr,may,jun,jul,aug,sep,oct,nov,dec} എന്ന് എക്സ്പ്രഷനുപയോഗിക്കാം.
അക്കങ്ങൾക്കു പകരം അക്ഷരങ്ങളിൽ ..4 എന്നു കൊടുത്താൽ നാല് അക്ഷരങ്ങൾ ഇടവിട്ട് പ്രിന്റ് ചെയ്യും. ഉദാ : echo {a..z..4} എന്നത് a e i m q u y എന്നു പ്രിന്റ് ചെയ്യും
echo {a,b}{c,d} ac ad bc bdഇംഗ്ലീഷ് അക്ഷരമാല മുഴുവൻ പ്രിന്റ് ചെയ്യണമെങ്കിൽ ഇരുപത്താറക്ഷരങ്ങളും ടൈപ്പ് ചെയ്യുന്നതിനുപകരം {a..z} എന്നു കൊടുത്താൽ മതി.
echo {a..z} a b c d e f g h i j k l m n o p q r s t u v w x y zecho {a..z}{a..z} എന്നു കൊടുത്താൽ aa മുതൽ zz വരെ പ്രിന്റ് ചെയ്യും
echo {1,2}{a..z}{a..z} എന്നത് 1aa..1zz,2aa...2zz എന്നും പ്രിന്റ് ചെയ്യപ്പെടും.
ബ്രേസ് എക്സ്പാൻഷൻ കാര്യങ്ങൾ എങ്ങനെ എളുപ്പമാക്കുന്നെന്നു കാണാൻ മറ്റൊരുദാഹരണം പറയാം. 2000 മുതൽ 2014 വരെയുള്ള മാസങ്ങളുടെ പേരിൽ 2000_jan, 2000_feb എന്നിങ്ങനെ ഫോൾഡറുകൾ ഉണ്ടാക്കണമെന്നു കരുതുക. നൂറ്റി എൺപതു ഫോൾഡറുകളുടേ പേരുകൾ ഒന്നൊന്നായി ടൈപ്പ് ചെയ്യുന്നതിനുപകരം
mkdir {2000..2014}_{jan,feb,mar,apr,may,jun,jul,aug,sep,oct,nov,dec}എന്നു കൊടുത്താൽ മതിയാകും.
ഇനി 2000 മുതൽ 2014 വരെ നാലു വർഷങ്ങൾ ഇടവിട്ടുള്ളവയാണു വേണ്ടതെങ്കിൽ {2000..2014..4}_{jan,feb,mar,apr,may,jun,jul,aug,sep,oct,nov,dec} എന്ന് എക്സ്പ്രഷനുപയോഗിക്കാം.
അക്കങ്ങൾക്കു പകരം അക്ഷരങ്ങളിൽ ..4 എന്നു കൊടുത്താൽ നാല് അക്ഷരങ്ങൾ ഇടവിട്ട് പ്രിന്റ് ചെയ്യും. ഉദാ : echo {a..z..4} എന്നത് a e i m q u y എന്നു പ്രിന്റ് ചെയ്യും
No comments:
Post a Comment