ഇമേജ് മാജിക് (ImageMagick) പാക്കേജിൽ ഉൾപ്പെട്ട ഒരു യൂട്ടിലിറ്റിയാണ് convert.
കമാന്റ് ലൈനിൽ നിന്നും convert ഉപയോഗിച്ച് ഫോട്ടോകൾ റീസൈസ് ചെയ്യാൻ വളരെ എളുപ്പമാണ്. ഉദാഹരണത്തിന് 3888x2592 ഉള്ള big.jpg നെ 1200x800 ഉള്ള small.jpg ആക്കുവാൻ താഴെ പറയുന്ന കമാന്റ് ഉപയോഗിക്കുക :
convert -resize 1200x800 big.jpg small.jpg
പ്രത്യേക ശ്രദ്ധയ്ക്ക് : രണ്ടാമത് കൊടുക്കുന്ന പേരിൽ ഫയൽ നിലവിലുണ്ടെങ്കിൽ അത് ഓവർറൈറ്റ് ചെയ്യപ്പെടും, അങ്ങനെ സംഭവിച്ചാൽ നേരത്തേയുണ്ടായിരുന്ന ഫയൽ പുന:സ്ഥാപിക്കാൻ പറ്റിയെന്നുവരില്ല.

No comments:
Post a Comment